കോ​ൺ​ഗ്ര​സിനെതിരെ വിമര്ശനവുയി പിണറായിയും കോടിയേരിയും

0
48

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി​ക്ക് നേ​താ​ക്ക​ന്മാ​രെ സം​ഭാ​വ​ന ചെ​യ്യു​ന്ന പാ​ർ​ട്ടിയാ​യി കോ​ൺ​ഗ്ര​സ് മാ​റി​യെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ട​യേ​രി ബാ​ല​കൃ​ഷ്ണൻ. ബി​ജെ​പി​ക്ക് ബ​ദ​ലാ​കാ​ൻ കോ​ൺ​ഗ്ര​സി​നാ​കി​ല്ലെ​ന്നും കോ​ട​യേ​രി വിമർശിച്ചു.

അതെ സമയം ബി​ജെ​പി​യെ തോ​ൽ​പി​ക്കാ​ൻ കോ​ൺ​ഗ്ര​സു​മാ​യി കൂ​ട്ടു​ചേ​രു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ബി​ജെ​പി​ക്കും കോ​ൺ​ഗ്ര​സി​നും എ​തി​രെ ഒ​രേ​ന​യ​മാ​ണ്. ന​യം നോ​ക്കി​യാ​വ​ണം പി​ന്തു​ണ​യും ബ​ദ​ലും നി​ശ്ചി​യി​ക്കു​ക. എ​ന്നാ​ൽ മ​തേ​ത​ര​ത്വ​ത്തെ സം​ര​ക്ഷി​ക്കാ​ൻ വ​ർ​ഗീ​യ​ത​യെ എ​തി​ർ​ക്കു​ന്ന​വ​രു​ടെ പൊ​തു​വേ​ദി വേ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി​ജെ​പി​ക്കും കോ​ൺ​ഗ്ര​സി​നും എ​തി​രെ ഒ​രേ​ന​യ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യക്തമാക്കിയിരുന്നു.