ക​ണ്ണൂ​രി​ൽ 11 പേ​രെ സി​പി​എം പു​റ​ത്താ​ക്കി

0
44

ക​ണ്ണൂ​ർ: കീ​ഴാ​റ്റൂ​രി​ല്‍ പാ​ര്‍​ട്ടി വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ 11 പേരെ സി​പി​എം പു​റ​ത്താ​ക്കി. കീ​ഴാ​റ്റൂ​ര്‍ സെ​ൻ​ട്ര​ൽ, കീ​ഴാ​റ്റൂ​ര്‍ വ​ട​ക്ക് ബ്രാ​ഞ്ചു​ക​ളി​ലെ അം​ഗ​ങ്ങ​ളെ​യാ​ണ് പു​റ​ത്താ​ക്കി​യ​ത്. സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടി​ന് വി​രു​ദ്ധ​മാ​യി ദേ​ശീ​യ​പാ​ത വി​രു​ദ്ധ സ​മ​രം ന​ട​ത്തി​യ​തി​നാ​ണ് ന​ട​പ​ടി.

സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന് പാ​ർ​ട്ടി വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ര​ണ്ടു പേ​ർ മാ​ത്ര​മാ​ണ് അ​തി​ന് ത​യാ​റാ​യ​ത്. എ​ന്നാ​ൽ ഇ​വ​ർ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണവും തൃ​പ്ത​ക​ര​മ​ല്ലാ​ത്ത​തി​നാ​ൽ പു​റ​ത്താ​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.