ജെഡിയു മുന്നണി വിടേണ്ട സാഹചര്യം നിലവിലില്ലെന്ന് ഉമ്മന്‍ ചാണ്ടി

0
67

തിരുവനന്തപുരം: ജെഡിയു യുഡിഎഫ് വിടുമെന്ന് വിശ്വസിക്കുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി. ജെഡിയു മുന്നണി വിടേണ്ട സാഹചര്യം നിലവിലില്ലെന്നും നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ മുന്നണി വിടില്ലെന്ന് അവര്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിതീഷ് കുമാറിന്റെ എന്‍ഡിഎ ബന്ധത്തില്‍ വിയോജിച്ചാണ് വീരേന്ദ്രകുമാര്‍ എം.പി സ്ഥാനം രാജിവെച്ചതെന്നും ഉമ്മന്‍ ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.