ന്യൂയോര്‍ക്കില്‍ കെട്ടിട സമുച്ചയത്തില്‍ വന്‍ തീപിടുത്തം

0
45

ന്യൂയോര്‍ക്ക്: കെട്ടിട സമുച്ചയത്തില്‍ വന്‍ തീപിടുത്തം. 12 പേര്‍ക്ക് പൊള്ളലേറ്റു. ചൊവ്വാഴ്ച 5.30 ഓടെ ന്യൂയോര്‍ക്കിലെ ബ്രോണ്‍കോസ് കെട്ടിടത്തിലാണ് അദ്യം തീ ഉയര്‍ന്നത്.തുടര്‍ന്ന് ഇത് സമീപത്തെ മറ്റ് കെട്ടിടങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല.