ഭൂമി വിവാദം: സീറോ മലബാര്‍ സഭയ്‌ക്കെതിരെ പരിഹാസവുമായി ജേക്കബ് തോമസ്

0
55

തിരുവനന്തപുരം: ഭൂമി വിവാദത്തിലകപ്പെട്ട സീറോ മലബാര്‍ സഭയെ വിമര്‍ശിച്ച് മുന്‍ വിജിലന്‍സ് മേധാവി ഡി.ജി.പി ജേക്കബ് തോമസ്. സ്ഥലം വില്‍പ്പനയിലെ കള്ളക്കളികളും നികുതി വെട്ടിപ്പുമാണ് അരമനക്കണക്ക് എന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ജേക്കബ് തോമസിന്റെ വിമര്‍ശനം.

നേരത്തെ ഓഖി ദുരന്തത്തെ സംബന്ധിച്ചും സര്‍ക്കാരിന്റെ പരസ്യങ്ങളെ വിമര്‍ശിച്ചും സമാനരീതീയില്‍ ജേക്കബ് തോമസ് പോസ്റ്റുകള്‍ ഇട്ടിരുന്നു.

ജേക്കബ് തോമസിന്റെ ഫേസ്ബുക് പോസ്റ്റ് വായിക്കാം