ആര്‍.ബാലകൃഷ്ണ പിള്ളയുടെ ഭാര്യ അന്തരിച്ചു

0
63

കൊട്ടാക്കര: മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനുമായ ആര്‍.ബാലകൃഷ്ണ പിള്ളയുടെ ഭാര്യ വത്സലകുമാരി (75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

സംസ്‌കാരം വ്യാഴാഴ്ച. കൊട്ടാരക്കര എംഎല്‍എ കെ.ബി.ഗണേഷ് കുമാര്‍, ഉഷ, ബിന്ദു എന്നിവരാണ് മക്കള്‍.