ഓഖി ദുരന്തത്തിന്റെ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന്

0
57

തിരുവനന്തപുരം: നഗരത്തിലെ ഫോട്ടോജേര്‍ണലിസ്റ്റുകള്‍ എടുത്ത ഓഖി ദുരന്തത്തിന്റെ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് വെച്ചു. ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചിത്രപ്രദര്‍ശനം ഇന്ന് രാവിലെ 11.30ന് ഉദ്ഘാടനം ചെയ്തു. നാളെ വൈകുന്നേരം 6 മണിവരെ സെക്രട്ടറിയേറ്റില്‍ പ്രദര്‍ശനം തുടരും.