പലസ്തീന് മുന്നറിപ്പുമായി ഡോണൾഡ് ട്രംപ്

0
57

വാ​​​​​​​​​​​​​ഷിം​​​​​​​​​​​​​ഗ്ട​​​​​​​​​​​​​ൺ: പാ​​​​​​​​​​​​​ക്കി​​​​​​​​​​​​​സ്ഥാ​​​​​​​​​​​​​നു വ​​​​​ർ​​​​​ഷാ​​​​​വ​​​​​ർ​​​​​ഷം ന​​​​​​​​​​​​​ൽ​​​​​​​​​​​​​കി​​​​​​​​​​​​​യി​​​​​​​​​​​​​രു​​​​​​​​​​​​​ന്ന സാ​​​​​​​​​​​​​മ്പ​​​​​​​​​​​​​ത്തി​​​​​​​​​​​​​ക​​​സ​​​​​​​​​​​​​ഹാ​​​​​​​​​​​​​യം നി​​​​​​​​​​​​​ർ​​​​​​​​​​​​​ത്ത​​​​​​​​​​​​​ലാ​​​​​​​​​​​​​ക്കാ​​​​​ൻ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ച അ​​​​​​​​​​​​​മേ​​​​​​​​​​​​​രി​​​​​​​​​​​​​ക്ക പലസ്തീനും സമാനമായ മുന്നറിയിപ്പ് നൽകി. സമാധാന ചർച്ചകൾ തുടരണമെന്നും അല്ലാത്ത പക്ഷം പലസ്തീന് നൽകി വരുന്ന എല്ലാ സാമ്പത്തിക സഹായങ്ങളും അടിയന്തിരമായി നിർത്തി വയ്ക്കുമെന്നും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അറിയിച്ചു.
പൂർണമായും അമേരിക്കൻ നിലപാടുകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്ക് എന്തിന് സഹായങ്ങൾ നൽകണമെന്നും അമേരിക്കൻ പ്രസിഡന്‍റ് ചോദിച്ചു. ഭീ​​​​​​​​ക​​​​​​​​ര​​​​​​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം ത​​​​​ട​​​​​യാ​​​​​ൻ മ​​​​​​​​തി​​​​​​​​യാ​​​​​​​​യ ന​​​​​​​​ട​​​​​​​​പ​​​​​​​​ടി​​​​​​​​ക​​​​​​​​ളെ​​​​​​​​ടു​​​​​​​​ക്കാ​​​​​ത്തതിനേത്തുടർന്നായിരുന്നു പാക്കിസ്ഥാനെതിരെ കടുത്ത നിലപാടെടുക്കാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചത്. ഇതിന്‍റെ ഭാഗമായി പാ​​​​​​​​​​​​​ക്കി​​​​​​​​​​​​​സ്ഥാ​​​​​​​​​​​​​നു വ​​​​​ർ​​​​​ഷാ​​​​​വ​​​​​ർ​​​​​ഷം ന​​​​​​​​​​​​​ൽ​​​​​​​​​​​​​കി​​​​​​​​​​​​​യി​​​​​​​​​​​​​രു​​​​​​​​​​​​​ന്ന സാ​​​​​​​​​​​​​മ്പ​​​​​​​​​​​​​ത്തി​​​​​​​​​​​​​ക​​​ സ​​​​​​​​​​​​​ഹാ​​​​​​​​​​​​​യം നി​​​​​​​​​​​​​ർ​​​​​​​​​​​​​ത്ത​​​​​​​​​​​​​ലാ​​​​​​​​​​​​​ക്കിയിരുന്നു.​

25.5 കോ​​​​​ടി ഡോ​​​​​ള​​​​​റി​​​​​ന്‍റെ (ഏ​​​ക​​​ദേ​​​ശം 1630 കോ​​​ടി​​​രൂ​​​പ)സ​​​​​ഹാ​​​​​യ​​​​​മാ​​​​​ണു നി​​​​​ർ​​​​​ത്ത​​​​​ലാ​​​​​ക്കി​​​​​യ​​​​​ത്. സാമ്പ​​​​​​​​​​ത്തി​​​​​​​​​​ക സ​​​​​​​​​​ഹാ​​​​​​​​​​യം കൈ​​​​​​​​​​പ്പ​​​​​​​​​​റ്റി അ​​​​​​​​​​മേ​​​​​​​​​​രി​​​​​​​​​​ക്ക​​​​​​​​​​ൻ സ​​​​​​​​​​ർ​​​​​​​​​​ക്കാ​​​​​​​​​​രു​​​​​​​​​​ക​​​​​​​​​​ളെ പാ​​​​​​​​​​ക്കി​​​​​​​​​​സ്ഥാ​​​​​​​​​​ൻ വി​​​​​​​​​​ഡ്ഢി​​​​​​​​​​ക​​​​​​​​​​ളാ​​​​​​​​​​ക്കു​​​​​​​​​​ക​​​​​​​​​​യാ​​​​​​​​​​യി​​​​​​​​​​രു​​​​​​​​​​ന്നെ​​​​​​​​​​ന്നായിരുന്നു പു​​​​​​​​​​തു​​​​​​​​​​വ​​​​​​​​​​ർ​​​​​​​​​​ഷ​​​​​​​​​​ത്തിലെ ആ​​​​​​​​​​ദ്യ ട്വീ​​​​​​​​​​റ്റി​​​​​​​​​​ൽ അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് പ​​​റ​​​ഞ്ഞത്.ഇതിനു പിന്നാലെയാണ് പലസ്തീനെതിരെയും നിലപാടുകടുപ്പിച്ച് രംഗത്തെത്തിയത്.