പോലീസ് സ്റ്റേഷന്‍ വളപ്പില്‍ എഎസ്‌ഐ തൂങ്ങി മരിച്ച നിലയില്‍

0
61

കൊച്ചി: കടവന്ത്ര പോലീസ് സ്റ്റേഷന്‍ വളപ്പില്‍ എഎസ്‌ഐ തൂങ്ങി മരിച്ച നിലയില്‍. എഎസ്‌ഐ പി.എം തോമസ് ആണ് മരിച്ചത്. പി.എം തോമസ് പ്രതിയായ വിജിലന്‍സ് കേസിന്റെ വിചാരണ ഇന്ന് തുടങ്ങാനിരിക്കെ ആണ് സംഭവം. മുളവുകാട് സ്വദേശിയാണ് മരിച്ച തോമസ്.