സീറോ മലബാര്‍ സഭ ഭൂമി ഇടപാട്; അന്വേഷണം ആവശ്യപ്പെട്ട് പോലീസില്‍ പരാതി

0
52

കൊച്ചി: സീറോ മലബാര്‍ സഭ ഭൂമി ഇടപാടിനെ സംബന്ധിച്ച് പോലീസില്‍ പരാതി. പോളച്ചന്‍ പുതുപ്പാറ എന്നയാളാണ് കൊച്ചി റേഞ്ച് ഐജിക്ക് പരാതി നല്‍കിയിരിക്കുന്നത്. ഭൂമി ഇടപാടിലെ വിശ്വാസ വഞ്ചനയും അഴിമതിയും അന്വേഷിക്കണമെന്നാണ് ആവശ്യം. ആദ്യമായാണ് ഈ വിഷയത്തില്‍ പോലീസില്‍ പരാതി നല്‍കുന്നത്.