അന്തര്‍ സര്‍വ്വകലാശാല ഫുട്‌ബോള്‍ കിരീടം കാലിക്കറ്റിന്

0
61

മലപ്പുറം: അഖിലേന്ത്യ അന്തര്‍ സര്‍വ്വകലാശാല ഫുട്‌ബോള്‍ കിരീടം കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക്. ഫൈനലില്‍ പാട്യാലയിലെ പഞ്ചാബി സര്‍വ്വകലാശാലയെ ഒരു ഗോളിന് തോല്‍പ്പിച്ചാണ് കാലിക്കറ്റ് കിരീടം ചൂടിയത്. നിശ്ചിത സമയത്ത് ഇരു ടീമുകള്‍ക്കും ഗോളുകള്‍ ഒന്നും നേടാനായില്ല. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ ക്യാപ്റ്റന്‍ പി.മുഹമ്മദ് ഇനാസ് റഹ്മാനാണ് കാലിക്കേറ്റിനെ വിജയത്തിലേക്ക് എത്തിച്ചത്.