ആട് 2 വിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി

0
78

ജയസൂര്യ ചിത്രം ആട് 2 തിയറ്ററുകളിൽ സൂപ്പർഹിറ്റായി മുന്നേറുകയാണ്. ആട് 2 വിന്റെ മേക്കിങ് വീഡിയോയാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രത്തിലെ രസകരമായ പിന്നാമ്പുറക്കാഴ്ചകള്‍ വീഡിയോയില്‍ കാണാം.

ആട് 2 ന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് മിഥുന്‍ മാനുവല്‍ തോമസ് ആണ്. നിര്‍മാണം വിജയ് ബാബു.