ഓഖി ദുരന്ത വീഴ്ച; ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് രമേശ് ചെന്നിത്തല

0
48

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ ഉണ്ടായ വീഴ്ച്ചയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മത്സ്യതൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച ധനസഹായത്തില്‍ അഞ്ചു ലക്ഷം രൂപയെങ്കിലും പണമായി നല്‍കണമെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.