ഓണ്‍ലൈന്‍ സേവനം; ജി.സി.സികളില്‍ കുവൈത്തിന് മൂന്നാം സ്ഥാനം

0
97

കുവൈത്ത്: ജി.സി.സി രാജ്യങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സേവനം നല്‍കുന്നതില്‍ കുവൈത്ത് മൂന്നാം സ്ഥാനത്ത്.

ഏഷ്യന്‍ തലത്തില്‍ എട്ടാം സ്ഥാനമാണ് കുവൈത്തിനുള്ളത്. സര്‍ക്കാര്‍ വകുപ്പുകളില്‍ 53 ശതമാനം ഇടപാടുകള്‍ക്കും ഓണ്‍ലൈന്‍ സൗകര്യം ലഭ്യമാണ്.ഭാവിയില്‍ കൂടുതല്‍ മേഖലകളിലേക്ക് ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് കുവൈത്ത്.