കുരിശുമലയിലേക്ക് വിശ്വാസികള്‍ നടത്തിയ യാത്രയില്‍ സംഘര്‍ഷം; പോലീസ് ലാത്തിവീശി

0
58

 ബോണക്കാട്: നെയ്യാറ്റിന്‍ രൂപയുടെ കീഴിയിലുള്ള വിശ്വാസികള്‍ ബോണക്കാട് കുരിശുമലയിലേക്ക് കുശിന്റെ വഴിയേ എന്ന പേരില്‍ നടത്തിയ യാത്രയില്‍ സംഘര്‍ഷം. ബാരിക്കേഡ് തകര്‍ത്ത വിശ്വാസികള്‍ക്കുനേരെ പോലീസ് ലാത്തിവീശി.

മലയില്‍ സ്ഥാപിച്ചിരുന്നു മര കുശിന് നേരത്തെ മിന്നലേറ്റ് തകര്‍ന്നിരുന്നു. ഇതിന് പകരം പുതിയ കുരിശ് സ്ഥാപിക്കാനാണ് വിശ്വാസികള്‍ യാത്ര സംഘടിപ്പിച്ചത്.