പുതിയ മോഡലുകളുമായി ഒപ്പോ

0
90

 


പുതിയ മോഡലുകളുമായി ഒപ്പോ. A75, A75s & A83 എന്നീ മോഡലുകളാണ് ഒപ്പോ പുതിയതായി ഇറക്കിയിരിക്കുന്നത്. ഈ മോഡലുകള്‍ 2018 ന്റെ ആദ്യം തന്നെ ഇന്ത്യന്‍ വിപണിയില്‍ എത്തും എന്നാണ് പ്രതീക്ഷ .

Oppo A75 കൂടാതെ A75s തമ്മില്‍ വലിയ ത്യാസം ഒന്നും തന്നെ ഇല്ല. സ്റ്റോറേജിലും, പ്രോസസറിലും ഉള്ള മാറ്റം മാത്രമേയുള്ളു. ഈ രണ്ടു മോഡലുകള്‍ക്കും 6 ഇഞ്ചിന്റെ Full HD LCD ഡിസ്പ്ലേയാണ് നല്‍കിയിരിക്കുന്നത്. 18:9 ഡിസ്പ്ലേ റെഷിയോ ഇതിനുണ്ട് .

4 ജിബിയുടെ റാം
മീഡിയടെക്ക് പ്രൊസസര്‍

16 മെഗാപിക്സലിന്റെ പിന്‍ ക്യാമറ 
20 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറ
32 ,64 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ്
3200mAh ന്റെ ബാറ്ററി ലൈഫും

Oppo A83

5.7 ഇഞ്ചിന്റെ HD ഡിസ്പ്ലേ
4 ജിബിയുടെ റാം
32 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ്
13 മെഗാപിക്സലിന്റെ പിന്‍ ക്യാമറ
8 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറ

ഓപ്പോ A 83യുടെ വില ഏകദേശം Rs 13,700 രൂപയ്ക്ക് അടുത്ത് വരും. മറ്റു രണ്ടു മോഡലുകള്‍ക്ക് Rs 23,500 രൂപമുതല്‍ ആണ് വില.