സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

0
43

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രത്തിന്റെ തെറ്റായ നയങ്ങളാണ് ഇതിന് കാരണമെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഫെഡറല്‍ സംവിധാനത്തെ ബിജെപി സര്‍ക്കാര്‍ കത്തിച്ചുവെന്നും ജിഎസ്ടി നടപ്പാക്കിയത് സംസ്ഥാനങ്ങളുടെ അധികാരം കവരുന്ന നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.