സ്‌കൂള്‍ കലോത്സവം: നൃത്ത ഇനങ്ങളിലെ 10 വിധികര്‍ത്താക്കള്‍ പിന്‍മാറി

0
81

തൃശൂര്‍: സ്‌കൂള്‍ കലോത്സവത്തില്‍ നിന്ന് വിധികര്‍ത്താക്കള്‍ പിന്‍മാറി. നൃത്ത ഇനങ്ങളിലെ 10 വിധികര്‍ത്താക്കളാണ് പിന്‍മാറിയത്. വിജിലന്‍സ് സംവിധാനം ശക്തമാക്കിയതിനാലാണ് ഇവര്‍ പിന്‍മാറിയതെന്ന് ഡിപിഐ പറഞ്ഞു. തൃശൂരില്‍ കണ്ണൂരിലേതിനേക്കാള്‍ ശക്തമായ സംവിധാനമാണുള്ളതെന്ന് ഡിപിഐ പറഞ്ഞു.