ആദിയിലെ ഗാനമെത്തി

0
74

ആദിയിലെ ഗാനമെത്തി. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദി

പ്രണവ് മോഹന്‍ലാല്‍, അനുശ്രീ, ലെന, സിദ്ധിഖ് എന്നിവരാണ് ആദിയിലെ ഗാനരംഗത്തിലുള്ളത്.

സന്തോഷ് വര്‍മ്മ എഴുതിയ വരികള്‍ക്ക് അനില്‍ ജോണ്‍സണാണ് സംഗീതം നല്‍കിയിരിക്കുന്നത്. നജീം അര്‍ഷാദാണ് പാടിയിരിക്കുന്നത്.