സിപിഎമ്മിന്റെ ജിഷ്ണു പ്രണോയ് അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് മഹിജ

0
96


തിരുവനന്തപുരം: സിപിഎം സംഘടിപ്പിക്കുന്ന ജിഷ്ണു പ്രണോയ് അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച പരിപാടിയിലും പങ്കെടുത്തിരുന്നില്ല. സംഭവം വിവാദമാക്കേണ്ടെന്നും മഹിജ പറഞ്ഞു.