ബല്‍റാമിനെ തള്ളി ഉമ്മന്‍ ചാണ്ടിയും; പരാമര്‍ശം പരിധി കടന്നത്

0
93

തിരുവനന്തപുരം: എകെജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ വി.ടി ബല്‍റാമിനെതിരെ ഉമ്മന്‍ ചാണ്ടി. പരാമര്‍ശം പരിധി കടന്നതെന്നും ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു. കെപിസിസിപ്രസിഡന്റ് പറഞ്ഞത് കോണ്‍ഗ്രസിന്റെ പൊതു അഭിപ്രായമെന്നും ഉമ്മന്‍ ചാണ്ടി വിശദമാക്കി.