‘ബല്‍റാമിന്റെ പരാമര്‍ശം യുവനേതാവിന് ചേര്‍ന്നതല്ല, തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു’: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

0
59

 

തിരുവനന്തുപുരം: എകെജിക്കെതിരായ വി.ടി ബല്‍റാമിന്റെ പരാമര്‍ശനത്തിനെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും. ബല്‍റാമിന്റെ പരാമര്‍ശം യുവനേതാവിന് ചേര്‍ന്നതല്ല, തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഈ അവസരം ഉപയോഗിച്ച് ബല്‍റാമിനെ ചവിട്ടിത്താഴ്ത്താന്‍ ശ്രമിക്കുന്നതും ശരിയല്ലെന്നും തിരുവഞ്ചൂര്‍ പ്രതികരിച്ചു.