മഴ;കേപ് ടൗണ്‍ ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ കളി ഉപേക്ഷിച്ചു

0
81

കേപ് ടൗണ്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റിന്റെ മുന്നാം ദിവസത്തെ കളി മഴ മൂലം ഉപേക്ഷിച്ചു. ഒന്നാമിന്നിംഗ്സില്‍ 209 റണ്‍സിന് ഇന്ത്യയെ പുറത്താക്കിയ ദക്ഷിണാഫ്രിക്കയ്ക്ക് നിലവില്‍ 142 റണ്‍സിന്റെ ലീഡാണുള്ളത്. രണ്ടാമിന്നിംഗ്സില്‍ ദക്ഷിണാഫ്രിക്ക 2 വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സ് നേടിയിട്ടുണ്ട്.