മഴ തടസ്സം സൃഷ്ടിച്ചു; കേപ്ടൗണ്‍ ടെസ്റ്റ് വൈകുന്നു

0
47

കേപ്ടൗണ്‍: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള കേപ്ടൗണ്‍ ടെസ്റ്റിന്റെ മൂന്നാം ദിനം മഴമൂലം വൈകുന്നു. ഒന്നാമിന്നിംഗ്‌സില്‍ 209 റണ്‍സിന് ഇന്ത്യയെ പുറത്താക്കിയ ദക്ഷിണാഫ്രിക്കയ്ക്ക് നിലവില്‍ 142 റണ്‍സിന്റെ ലീഡാണുള്ളത്‌. രണ്ടാമിന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക 2 വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സ് നേടിയിട്ടുണ്ട്.