വിവാദ പരാമര്‍ശം; വി.ടി ബല്‍റാമിന് യൂത്ത് കോണ്‍ഗ്രസിന്റെ പിന്തുണ

0
424

തിരുവനന്തപുരം: എകെജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ വി.ടി ബല്‍റാമിന് യൂത്ത് കോണ്‍ഗ്രസിന്റെ പിന്തുണ. ബല്‍റാം മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്നവര്‍ ആദ്യം കോടിയേരി ബാലകൃഷ്ണനെക്കൊണ്ട് മാപ്പ് പറയിക്കണമെന്നും നെഹ്രു കുടുംബത്തെ അവഹേളിച്ച കോടിയേരിയോടുള്ള സമീപനം സിപിഎം വ്യക്തമാക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.