ഓൾഡ് മങ്ക് ; ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

0
66

നവാഗതനായ അനിൽ ദേവ് സംവിധാനം ചെയ്യുന്ന ഓൾഡ് മങ്ക് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി.

ചിത്രം നിർമിക്കുന്നത് മാസ്സ് മൂവി മേക്കർസിന്റെ ബാനറിൽ പ്രശസ്ത സംവിധായകരായ ജി.മാർത്താണ്ഡൻ, അജയ് വാസുദേവ്, സീന ഡിക്സൺ പൊടുത്താസ്, ശ്രീരാജ് എ.കെ.ഡി എന്നിവർ ചേർന്നാണ്.

ചങ്ക്സ് എന്ന സൂപ്പർഹിറ്റ് സിനിമയുടെ തിരകഥാകൃത്തുക്കളായ സനൂപ്തൈക്കൂടം ജോസഫ് വിജീഷ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.