കോണ്‍ഗ്രസ് അധ്യക്ഷനായതിനുശേഷമുള്ള ആദ്യ വിദേശ സന്ദര്‍ശനം; രാഹുല്‍ ഗാന്ധി ബഹ്‌റിനില്‍

0
77

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷമുള്ള ആദ്യ വിദേശ സന്ദര്‍ശനത്തിന് രാഹുല്‍ ഗാന്ധി ബഹ്‌റിനിലെത്തി. ബഹ്‌റിന്‍ പ്രധാനമന്ത്രി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍
ഖലീഫയുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തും.

ഇന്ത്യന്‍ വംശജരുടെ ആഗോള സംഘടനയായ ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പീപ്പിള്‍ ഓഫ് ഇന്ത്യ ഒര്‍ജിന്‍ (GOPIO) സംഘടിപ്പിക്കുന്ന കൂട്ടായ്മയിലും വിദേശ ഇന്ത്യക്കാരുടെ കണ്‍വെ ന്‍ഷനിലും രാഹുല്‍ പങ്കെടുക്കും.