ജനുവരി 26ന് സ്ട്രീറ്റ് ലൈറ്റ് തീയറ്ററുകളിലേക്ക്

0
54

മമ്മൂട്ടി നായകനായി എത്തുന്ന സ്ട്രീറ്റ് ലൈറ്റ് ജനുവരി 26ന് റിലീസ് ചെയ്യും. പ്രശസ്ത ഛായാഗ്രാഹകൻ ഷാം ദത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിലും തമിഴിലും ഒരേസമയം പുറത്തിറങ്ങുന്ന ചിത്രം ആക്‌​ഷൻ ത്രില്ലറാണ്.

ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഫവാസ് ആണ്.

പ്ലേ ഹൌസിന്റെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.