ട്രംപ് ടവറില്‍ തീപിടുത്തം

0
80

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ന്യൂയോര്‍ക്കിലെ ട്രംപ് ടവറില്‍ തീപിടുത്തം. ആളപായം ഇല്ലെന്നാണ് പ്രഥാമിക നിഗമനം. പ്രദേശിക സമയം രാവിലെ 7.30 ഓടെയായിരുന്നു സംഭവം. രക്ഷപ്രവര്‍ത്തനം തുടരുകയാണ്.