ഡോക്യുമെന്ററിക്ക് അനുമതി നിഷേധിച്ച സംഭവം; സെന്‍സര്‍ ബോര്‍ഡ് തിരുവനന്തപുരം മേഖല ഓഫീസറെ മാറ്റി

0
65

തിരുവനന്തപുരം: അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ഡോക്യുമെന്ററിക്ക് അനുമതി നിഷേധിച്ചതിനുപിന്നാലെ സെന്‍സര്‍ ബോര്‍ഡ് തിരുവനന്തപുരം മേഖല ഓഫീസറെ മാറ്റി. മേഖല ഓഫീസര്‍ എ.പ്രതിഭയയെയാണ് മാറ്റിയത്. അനുമതി നിഷേധിച്ചതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന് ബിജെപി പരാതി നല്‍കിയിരുന്നു. അതേസമയം സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് എ.പ്രതിഭ പ്രതികരിച്ചു.