പാലക്കാട്ടെ സ്‌കൂളില്‍ വീണ്ടും ദേശീയ പതാക ഉയര്‍ത്താനൊരുങ്ങി മോഹന്‍ ഭാഗവത്

0
53

പാലക്കാട്: റിപ്പബ്ലിക് ദിനത്തിലും പാലക്കാട്ടെ എയ്ഡഡ് സ്‌കൂളില്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തും. സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ദേശീയ പതാക ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിന് തൊട്ടുപിന്നാലെയാണിത്. മൂത്താന്‍തറയിലെ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള കര്‍ണകി എജ്യൂക്കേഷന്‍ സൊസൈറ്റിക്കുകീഴിലുള്ള സ്‌കൂളിലാണ് മോഹന്‍ ഭാഗവത് വീണ്ടും പതാക ഉയര്‍ത്തുന്നത്.