വാഹനാപകടം; അടൂരില്‍ മൂന്നു യുവാക്കള്‍ മരിച്ചു

0
67

അടൂര്‍: അടൂര്‍ വടക്കടത്ത് കാവില്‍ ബൈക്കും ടെമ്പോവാനും കൂട്ടിയിടിച്ച് മൂന്നു യുവാക്കള്‍ മരിച്ചു. അടൂര്‍ സ്വദേശികളായ വിശാദ്,വിമല്‍,ചാള്‍സ് എന്നിവരാണ് മരിച്ചത്.