ശബരിമലയില്‍ കാട്ടാനയുടെ കുത്തേറ്റ് തീര്‍ത്ഥാടകന്‍ മരിച്ചു

0
47

ശബരിമല: ശബരിമലയില്‍ കാട്ടാനയുടെ  കുത്തേറ്റ് തീര്‍ത്ഥാടകന്‍ മരിച്ചു. ചെന്നൈ സ്വദേശി നിരോഷ് കുമാറാണ് മരിച്ചത്. കാനന പാതയില്‍ വച്ച് പുലര്‍ച്ചെ ഒന്നരയ്ക്കാണ് ആക്രമണമുണ്ടായത്. അര്‍ദ്ധരാത്രിയില്‍ മല ചവിട്ടരുതെന്ന് ഭക്തര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതു മറികടന്ന് മല ചവിട്ടിയതാണ് അപകടത്തിലേക്ക് നയിച്ചത്.