സൗദിയില്‍ 11 രാജകുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തതായി സ്ഥിരീകരണം

0
53

സൗദി: ഭരണസിരാ കേന്ദ്രമായ അല്‍ ഹുകും പാലസില്‍ പ്രതിഷേധിച്ച 11 രാജകുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തതായി അറ്റോര്‍മി ജനറല്‍ സ്ഥീരികരിച്ചു.

രാജകുടംബാംഗങ്ങളുടെ ജല, വൈദ്യുതി ബില്ലുകള്‍ പൊതുഖജനാവില്‍ നിന്നും അടയ്ക്കുന്നത് നിര്‍ത്തിയതിനെത്തുടര്‍ന്നായിരുന്നു പ്രതിഷേധം. കൊട്ടാരത്തില്‍ നിന്നും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതിഷേധക്കാര്‍ പിന്മാറത്തതിനെത്തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ഇവരെ ഹായിര്‍ ജയിലിലേക്കു മാറ്റിയതായി അധികൃതര്‍ അറിയിച്ചു.