ഏറ്റവും പുതിയ XPS 13 മോഡലുകളുമായി ഡെല്‍

0
71

ഏറ്റവും പുതിയ XPS 13 മോഡലുകളുമായി ഡെല്‍. 4K UHD ഡിസ്പ്ലേയിലാണ് XPS 13 മോഡലുകള്‍ പുറത്തിറങ്ങുന്നത്. ഇതിന്റെ വിപണിയിലെ വിലവരുന്നത് ഏകദേശം 63000 രൂപയ്ക്ക് അടുത്താണ്.

ഈ വര്‍ഷം ഡെല്‍ പുറത്തിറക്കുന്ന ആദ്യത്തെ മോഡലുകളില്‍ ഒന്നാണ് XPS 13.

പ്രധാന സവിശേഷതകള്‍

ഡെല്ലിന്റെ ഏറ്റവും പുതിയ 8th ജനറേഷന്‍
ലാപ്ടോപ്പുകള്‍ XPS 13

മികച്ച രൂപകല്പനയിലാണ് ഈ മോഡലുകള്‍
നിര്‍മ്മിച്ചിരിക്കുന്നത്

4K UHD ഡിസ്പ്ലേയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്

ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് ഇതിന്റെ ബാറ്ററി
ലൈഫ് ആണ് .ഏകദേശം 20മണികൂര്‍വരെ ബാറ്ററി ലൈഫ് കമ്ബനി പറയുന്നു

ഇതിനു 3 USB പോര്‍ട്ടുകള്‍ കൂടാതെ microSDകാര്‍ഡ് റീഡറുകളും ആണുള്ളത്