ചരിത്രത്തില്‍ ഇല്ലാത്തതൊന്നും ബല്‍റാം പറഞ്ഞിട്ടില്ല, മാപ്പ് പറയേണ്ട കാര്യവുമില്ല: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

0
62

തിരുവനന്തപുരം: എകെജിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ വി.ടി. ബല്‍റാം എം.എല്‍.എ യെ അനുകൂലിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ചരിത്രത്തില്‍ ഇല്ലാത്തതൊന്നും ബല്‍റാം പറഞ്ഞിട്ടില്ലെന്നും അതുകൊണ്ട് മാപ്പ് പറയേണ്ട കാര്യമില്ലെന്നും ഉണ്ണിത്താന്‍ പറയുന്നു. ബാലപീഡകന്‍ എന്ന ബല്‍റാമിന്റെ പരാമര്‍ശം നാക്കുപിഴയായി കണ്ടാല്‍ മതിയെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.