പ്ലസ്ടു വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍; മരണത്തില്‍ അസ്വാഭാവികതയെന്ന് പൊലീസ്

0
63

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൊടിയൂര്‍ ജിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥിനിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്ന് പൊലീസ് പറയുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി