ഭാര്യ ടി.വി റിമോട്ട് നല്‍കിയില്ല; ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

0
85
high contrast image of a hangman's noose

ഭോപ്പാല്‍: ഭാര്യ ടി.വി റിമോട്ട് നല്‍കാത്തതിനെത്തുടര്‍ന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ഭോപ്പാല്‍ അശോക ഗാര്‍ഡന്‍ സ്വദേശി ശങ്കര്‍ വിശ്വകര്‍മ(30)യാണ് ആത്മഹത്യചെയ്തത്. ശങ്കര്‍ വിശ്വകര്‍മ മദ്യപനാണെന്നും നിസ്സാരകാര്യങ്ങള്‍ക്ക് വഴക്കിടാറുണ്ടെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞതായി പോലീസ് വ്യക്തമാക്കി.