മാമാങ്കത്തില്‍ മമ്മൂട്ടിക്ക് മൂന്ന് നായികമാര്‍

0
158

നവാഗതനായ സജീവ് പിള്ള രചനയും സംവിധാനവും നിര്‍വഹിക്കുന്ന മാമാങ്കം സിനിമയുടെ ആദ്യ ചിത്രീകരണം മംഗലാപുരത്ത് തുടങ്ങും. ചിത്രത്തില്‍ മമ്മൂട്ടിക്ക് മൂന്ന് നായികമാരാണ് ഉള്ളത്.

താരനിര്‍ണയം പൂര്‍ത്തിയായി വരുന്ന മാമാങ്കം മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളില്‍ ഒന്നായിരിക്കുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ അവകാശവാദം.