മേ​ഘാ​ല​യ​യി​ൽ ശക്തമായ മ​ത്സ​രത്തിന് എ​എ​പി

0
67

ഷി​ല്ലോം​ഗ്: മേ​ഘാ​ല​യ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 35 സീ​റ്റു​ക​ളി​ലേ​ക്കു മ​ത്സ​രി​ക്കു​മെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി.
സം​സ്ഥാ​ന​ത്ത് എ​എ​പി​ക്ക് മി​ക​ച്ച വി​ജ​യ​സാ​ധ്യ​ത​യാ​ണു​ള്ള​തെ​ന്ന് എ​എ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വ​ൻ​ഷ്വ ഓ​ങ്ഡു പ​റ​ഞ്ഞു.

സാ​ധാ​ര​ണ​ക്കാ​രെ ഇ​റ​ക്കി തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു.
60 അം​ഗ നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് എ​എ​പി​യു​ടെ പ്ര​ഖ്യാ​പ​നം.