കോഴിക്കോട് ജില്ലയില്‍ നാളെ ഓട്ടോ-ടാക്സി പണിമുടക്ക്

0
90

കോഴിക്കോട്: ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കെതിരെ കോഴിക്കോട് ജില്ലയില്‍ നാളെ ഓട്ടോ ടാക്‌സി പണിമുടക്ക്. റെയില്‍വേ സ്റ്റേഷനില്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് കൗണ്ടര്‍ അനുവദിക്കാനുള്ള നീക്കത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് പണിമുടക്ക്. രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാണ് പണിമുടക്ക്