തൃപ്പൂണിത്തുറ കവര്‍ച്ച കേസ്; മൂന്ന് പ്രതികള്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍

0
60

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയില്‍ വീട്ടുകാരെ ആക്രമിച്ച് കവര്‍ച്ച നടത്തിയ സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കേരള-ഡല്‍ഹി പോലീസിന്റെ സംയുക്ത ഓപ്പറേഷനിലാണ് പതിനൊന്നംഗ സംഘത്തിലെ മൂന്നുപേരെ ഡല്‍ഹിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. റോണി, അര്‍ഷാദ്,ഷെഹ്ഷാദ് എന്നിവരാണ് അറസ്റ്റിലായതെന്നും ഇവരെ ഞായറാഴ്ച കേരളത്തിലെത്തിക്കുമെന്നും പോലീസ് അറിയിച്ചു.