പുതിയ എക്സ്പീരിയ XA2 അൾട്രാ മോഡലുമായി സോണി

0
78

പുതിയ എക്സ്പീരിയ XA2 അൾട്രാ മോഡലുമായി സോണി. സോണിയുടെ 2018 ല്‍ പുറത്തിറക്കുന്ന മോഡലാണിത്.

6 ഇഞ്ചിന്റെ ഡിസ്പ്ലേയാണ് ഈ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത്. 1080പിക്സല്‍ റെസലൂഷന്‍ ആണ് ഇതിനുള്ളത്.

ഒക്ട കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 630 പ്രോസസറിലാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത്.

സവിശേഷതകള്‍

4 ജിബിയുടെ റാം
32 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ്

256 ജിബിവരെ വര്‍ദ്ധിപ്പിക്കാവുന്ന മെമ്മറി
ആന്‍ട്രോയിട് 8.0 ഓ എസ്

23 മെഗാപിക്സലിന്റെ പിന്‍ ക്യാമറ
16 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറ.
221ഗ്രാം ഭാരമാണ് ഇതിനുള്ളത്.

3580mAh ന്റെ നോണ്‍ റിമൂവബിള്‍ ബാറ്ററി ലൈഫ്

വൈ ഫൈ, ജി പി എസ്, ബ്ലൂടൂത്ത്, എന്‍ എഫ് സി, യു എസ് ബി ഒറ്റിജി, എഫ് എം, 3G കൂടാതെ 4G എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ്.