ഓഖി: തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ സംസ്‌കാരം ഒരാഴ്ചയ്ക്കുശേഷം നടത്തുമെന്ന് മന്ത്രി

0
46
Thiruvananthapuram : Huge crowd of anxious fishermen families and natives waiting for those who yet to return home at Vizhinjam harbour in Thiruvananthapuram on Saturday. Thousands of people were affected due to Cyclone Ockhi. PTI Photo (PTI12_2_2017_000215B)

തിരുവനന്തപുരം: ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ സംസ്‌കാരം ഒരാഴ്ചയ്ക്കുശേഷം നടത്തുമെന്ന് മന്ത്രി മേഴ്‌സിക്കുട്ടി അമ്മ. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും ഇവരുടെ കൂടി വിവരങ്ങള്‍ പരിശോധിച്ച ശേഷമാകും തുടര്‍നടപടിയെന്നും മന്ത്രി പറഞ്ഞു.