കണ്ണൂര്‍ സ്വദേശി മസ്‌കത്തില്‍ മരണപ്പെട്ടു

0
56

മസ്‌കത്ത്: കണ്ണൂര്‍ ചാല ബൈപാസ് നടാല്‍ സ്വദേശി അഷ്റഫ് (41) മസ്‌കത്തില്‍ നിര്യാതനായി. റോയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടു ദിവസം മുമ്പാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം റോയല്‍ ഒമാന്‍ പോലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പത്ത്, ഏഴ് വയസുള്ള രണ്ട് കുട്ടികളും ഭാര്യയും അടങ്ങുന്നതാണ് കുടുംബം.