മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്ര: പണം നല്‍കേണ്ട ബാധ്യത സിപിഎമ്മിനില്ലെന്ന് എം.എം മണി

0
51

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രാ ചെലവ് നല്‍കേണ്ട ബാധ്യത സിപിഎമ്മിനില്ലെന്ന് മന്ത്രി എം.എം മണി. പണം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്.

കഴിഞ്ഞ അഞ്ചു വര്‍ഷം കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഡല്‍ഹിക്കുപോയതിന്റെ ചെലവുകള്‍ വെളിപ്പെടുത്തണമെന്നും എം.എം മണി പറഞ്ഞു.