ജഡ്ജിമാര്‍ വാര്‍ത്ത സമ്മേളനം വിളിച്ച സംഭവം ദൗര്‍ഭാഗ്യകരം: ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍

0
49

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ജസ്റ്റിസുമാര്‍ വാര്‍ത്ത സമ്മേളനം വിളിച്ച സംഭവം ദൗര്‍ഭാഗ്യകരമെന്ന് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍.

ഇന്നത്തെ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമായിപ്പോയി. ഇത് ഉണ്ടാകാന്‍ പാടില്ലാായിരുന്നു. സുപ്രീം കോടതിക്കെതിരെ ജനങ്ങളില്‍ സംശയങ്ങള്‍ ഉണ്ടാക്കാന്‍ മാത്രമെ ഇത്തരം കാര്യങ്ങള്‍ക്കൊണ്ട് ഉപകാരപ്പെടൂവെന്നും കെ.ജി ബാലകൃഷ്ണന്‍ പ്രതികരിച്ചു.