മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​ന് നേ​ർ​ക്ക് ആ​ക്ര​മ​ണം

0
46

പാ​റ്റ്ന: ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​ർ​ക്ക് ആ​ക്ര​മ​ണം. മു​ഖ്യ​മ​ന്ത്രി​യു​ടെ വി​കാ​സ് സ​മീ​ക്ഷാ യാ​ത്ര​യ്ക്കി​ടെ ബ​ക്സ​ർ ജി​ല്ല​യി​ലെ ന​ന്ദ​നി​ൽ​വ​ച്ചാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

ഈ ​മാ​സം ആ​ദ്യം സ​ഹാ​ർ​സ ജി​ല്ല​യി​ൽ നി​തീ​ഷ് കു​മാ​റി​നെ​തി​രെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം ഉ​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പ​ര​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പെ​ട്ടു. ഏ​താ​നും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്കേ​റ്റു. യു​വാ​ക്ക​ൾ ക​രി​ങ്കൊ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​നു മു​ന്നി​ലേ​ക്ക് ചാ​ടി വീ​ഴു​ക​യാ​യി​രു​ന്നു.