സീറോ മലബാര്‍ സഭയ്ക്ക് പുതിയ രണ്ട് മെത്രാന്മാര്‍

0
58

കൊച്ചി: സീറോ മലബാര്‍ സഭയ്ക്ക് പുതിയ രണ്ട് മെത്രാന്മാര്‍. മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഇടുക്കി രൂപതയുടേയും മാര്‍ ജയിംസ് അത്തിക്കളം മധ്യപ്രധേശിലെ സാഗര്‍ രൂപതയുടേയും മെത്രാന്മാരാകും. മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ വിരമിച്ച ഒഴുവിലേക്കാണ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നിയമിതനായത്.