കുട്ടിപ്പോരിൽ ആതിഥേയർക്ക് വിജയ തുടക്കം

0
44

ക്രൈസ്റ്റ് : കുട്ടിപ്പോരിൽ ആതിഥേയരായ ന്യൂസിലാന്റിന് വിജയ തുടക്കം. നിലവിലെ ജേതാക്കളായ വെസ്റ്റിന്റീസിനെ 8 വിക്കറ്റുകൾക്കാണ് ന്യൂസിലാന്റിന് പരാജയപെടുത്തിയത് .ആദ്യബാറ്റ് ചെയ്ത വെസ്റ്റിന്റീസിന് 233 റൺസ് മാത്രമേ എടുക്കാൻ സാധിച്ചുള്ളൂ മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്റിന് രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു.

ഇന്ന് നടന്ന മറ്റുമത്സരങ്ങളിൽ അഫ്ഗാനിസ്ഥാൻ പാകിസ്താനെയും അയർലൻഡ് യൂ.എ.ഇ യും പരാജയപ്പെടുത്തി.

സ്കോർ –

പാകിസ്‌ഥാൻ -188 /6 അഫ്ഗാനിസ്ഥാൻ -194 /5

അയർലൻഡ്- 301 /5 യൂ.എ.ഇ 234 /10